Posted by
അയിലൂര് രാമനാഥ്
In:
Idea Star Singer Sharreth Interview
ശരത്ത് - അഭിമുഖം
സ്വരരാഗങ്ങളുടെ വര്‍ഷമേഘം
വാതാപി ഗണപതിം .... ഗണേശവന്ദനം. തുടര്‍ന്ന് വിരിബോണി വര്‍ണം ... ആലാപനം തുടങ്ങുകയാണ്.രാഗ താളങ്ങുടെ വിന്യാസലഹരി പുരത്തേക്കൊഴുകുന്നു. സംഗീതത്തിന്റെ ആത്മാവറിഞ്ഞ്, സ്വരസ്പന്ദനങ്ങളറിഞ്ഞ്, രാഗങ്ങളുടെ ആര്‍ദ്രതയറിഞ്ഞ്, താളങ്ങളുടെ നിഷ്ഠയറിഞ്ഞ്, ഒരു സുഖശ്രുതിയില്‍ പാടുകയാണ് വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് മലയാള ചലച്ചിത്ര സംഗീതശാഖയ്ക്ക് ഒരു വാഗ്ദാനമായി മാറിയ യുവ സംഗീതസംവിധായകന്‍ ശരത്.
പറയൂ ശരത്ത്, താങ്ക എന്തുകൊണ്ട് സംഗീതം ചെയ്യുന്നു? എങ്ങനെ ചെയ്യുന്നു?
മനുഷ്യ മനസ്സിന്റെ നേർത്ത തലങ്ങളിൽ ഉളവാകുന്ന ഏതുതരം വികാരങ്ങളേയും സംഗീതാവിഷ്കാരത്തിലൂടെ പുറത്തു കൊണ്ടുവരാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാൻ. ഗാന സന്ദർഭത്തിന്റെ വൈകാരിക സാന്ദ്രത വരികളിൽ സ്വരങ്ങളിലൂടെ സന്നിവേശിപ്പിക്കുവാനുള്ള എളിയ ശ്രമമാണ് എനിക്കു കിട്ടുന്ന അപൂർവം അവസരങ്ങളിൽ ഞാൻ ചെയ്യുന്നത്. ഗാനവീചികൾ മനസിലുളവാക്കുന്ന വികാരങ്ങൾ സംഗീത സങ്കൽപ്പങ്ങളോട് ഒത്തു ചേരുമ്പോൾ ആത്മാവിനെപോലും തഴുകുന്ന സംഗീതമായി. ഇതു തന്നെയാണ് സംഗീതം ചെയ്യുമ്പോൾ എന്റെ മനസ്സിൽ.
മനുഷ്യ മനസ്സിന്റെ നേർï തലങ്ങളിൽ ഉളവാകുന്ന ഏതുതരം വികാരങ്ങളേയും സംഗീതാവിഷ്കാരïിലൂടെ പുറïുകൊñുവരാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാൻ. ഗാന സðർഭïിന്റെ വൈകാരിക സാ്രðത വരികളിൽ സ്വരങ്ങളിലൂടെ സന്നിവേശിപ്പിക്കുവാനുള്ള എളിയ ശ്രമമാണ് എനിക്കു കിട്ടുന്ന അപൂർവം അവസരങ്ങളിൽ ഞാൻ ചെയ്യുന്നത്. ഗാനവീചികൾ മനസിലുളവാക്കുന്ന വികാരങ്ങൾ സംഗീത സങ്കൽപ്പങ്ങളോട് ഒïുചേരുമ്പോൾ ആത്മാവിനെപോലും തഴുകുന്ന സംഗീതമായി. ഇതു തന്നെയാണ് സംഗീതം ചെയ്യുമ്പോൾ എന്റെ മനസ്സിൽ.
സംഗീതം നിർവഹിക്കേñ ധർമ്മം എന്ത്?
സംഗീതം മനസ്സിൽ എല്ലാവിധ വികാരങ്ങളും ഉñാക്കണം. ഏറ്റവും പ്രധാനമായി സംഗീതം സന്തോഷമുñാക്കണം. ഒരിക്കൽകേട്ട ഗാനം പിന്നീട് എപ്പോഴോ കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ എന്തോ ഒന്ന് തിരിച്ചുകിട്ടിയ ഒരു പ്രതീതി ഉñാവുക ഒരു നോസ്റ്റാൾജിക് ഫീലിങ്ങ്‌അത് ഉñാകണം.
ചിത്രïിൽ ഗാനം നിർവഹിക്കേñ പങ്ക് എന്താണ്?
പാട്ട് പടïിന്റെ കഥാതന്തിയോട് വളരെ യോജിച്ചിരിക്കണം. ഒരു സðർഭïിന്റെ വികാരെï ബൂസ്റ്റ് ചെയ്യാനാണ് ഗാനം ഉൾപ്പെടുïുന്നത്. പാട്ടുകളേ ഇല്ലാï എത്രയോ പടങ്ങൾ ഹിറ്റായിട്ടുñ്. വെറും പാട്ടിന് വേñി പാട്ട് കുïി കേറ്റുമ്പോഴാണ് കഥയോടത് ചേരാതെ വരികയും വിരസമാവുകയും ചെയ്യുന്നത്.
'ചലച്ചിത്രഗാനങ്ങൾക്ക് തനിച്ചുള്ള നിലനിൽപ്' എന്ന വാദേïാട് യോജിക്കുന്നുേñാ? അതോ ഗാനങ്ങൾ വെറും 'സിറ്റ്വേഷനൽ' മാത്രമായാൽ മതിയെന്നാണോ?
രñും പറ്റണം. പടം കാണാï എത്രയോപേർ പാട്ട് ആസ്വദിക്കുന്നു. കേൾക്കുന്ന ആൾക്ക് ഒരു ആശയം ലഭിക്കണം. കുടജാദ്രിയിൽ എത്രമാത്രം ഹിറ്റായി? അതുകൊñ് രñു വാദങ്ങളും ന്യായവും പ്രസക്തവുമാണ്.
പാശ്ചാത്യവൽക്കരണം കൊñ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഭാവിച്ച മാറ്റമെന്താണ്?
നന്നായിട്ടേയുള്ളു. നമ്മുടെ സംഗീതവുമായി ശരിക്കും ബ്ലെൻഡ് ചെയ്യാനറിയണം. ഫ്യൂഷൻ പോലെയാണെങ്കിൽ നന്നായി സുഖിക്കും എന്നാണെന്റെ അഭിപ്രായം. ശുദ്ധ കർണാടക രാഗാധിഷ്ഠിത ഗാനïിലെ പോലും പാശ്ചാതല സംഗീതം വളരെ ഭംഗിയായി പാശ്ചാത്യ സംഗീതവുമായി മിശ്രണം ചെയ്തിരിക്കന്നത് കാണാനാവും. സ്വർഗമിന്നെന്റെ രാഗഭൂവിൽ ,ആരഭി രാഗïിലെ നീലാകാശം രീതിഗൗളയിലെ ശ്രീ പാർവതീ ശങ്കരി പാഹിമാം? തുടങ്ങി ഏതൊരു ഗാനïിലും ഈ പ്രത്യേകത കാണാം. 'പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്വാധീനം എന്റെ ഗാനങ്ങളിൽ ഉñാവും. ആ സ്വാധീനവും ഗാന സðർഭവും വരികളും എന്റെ മനസ്സിൽ ഉളവാക്കുന്ന അവസ്ഥാന്തരങ്ങളുമാണ് എന്റെ ഗാനങ്ങൾക്ക് രൂപഭംഗി നൽകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.' ശരത്ത് പറയുന്നു.
താങ്കളുടെ ഗാനങ്ങളിൽ കർണാടക സംഗീതാംശങ്ങൾ കൂടുതലായി കാണുന്നതെന്തുകൊñ്?
വേണമെന്ന് വച്ചിട്ടല്ല. രാഗമല്ല ആദ്യം മനസ്സിൽതോന്നുക. ഒരു സ്കെയിലാണാദ്യം മനസ്സിലുñാവുക. പിന്നെ ഹാർമോണിയïിലോടിച്ചു നോക്കുമ്പോൾ ഒരു രാഗമാണിതെന്ന് കാണും. ഇതു തന്നെയാണ് ഏറ്റവും നന്നായി ചേരുക എന്നതോന്നലിൽ നിന്നാണത് ഉñാകുന്നത്. സðർഭവും വരികളും കേൾക്കുമ്പോഴുñാകുന്ന ഫീലിംഗിൽ നിന്നാണ് രാഗം രൂപം കൊള്ളുന്നത്. വേണമെന്ന് തോന്നിയാൽ മാത്രമേ ഞാൻ ഒരു രാഗïിൽ മാത്രമായി ഗാനം ചെയ്യുകയുള്ളു. പലപ്പോഴും സുഖïിനുവേñി ധാരാളം അന്യസ്വരപ്രയോഗങ്ങൾ നടïാറുñ്, ഓർക്കസ്ട്രേഷനിൽ പ്രത്യേകിച്ചും. അപ്പോഴെï മൂഡിനനുസരിച്ചാണത്.
ഒന്നിൽ കൂടുതൽ രാഗങ്ങളും, കർണാടിക് ഹിðുസ്ഥാനി ശൈലികളുടെ സമന്വയവും ഇതിനോട് പാശ്ചാത്യ സങ്കൽപ്പങ്ങളുടെ മിശ്രണവും, ഒരു രാഗïിലുള്ള ഈരടിയുടെ ഒരുവരിയിൽ തന്നെയുള്ള അന്യസ്വര പ്രയോഗങ്ങളുമൊക്കെ ഒരേ ഗാനïിൽ തന്നെ പരീക്ഷിച്ചു വിജയിപ്പിക്കുന്ന ഒരു സംവിധായകനാണ് ശരത്ത്. ശ്രദ്ധിക്കുക: 'തച്ചോളി വർഗീസ് ചേകവരി'ലെ 'മാലേയം' എന്ന ഗാനം. മോഹനെï അടിസ്ഥാനമാക്കി ചെയ്തിരിക്കുന്ന ഈ ഗാനïിലെ പല്ലവിയിലെ 'നെഞ്ചിൽ ച്ചേñുമല്ലിപ്പൂവിൻ നേർï' എന്ന വരിയിൽ 'നേർï' എന്നിടï് ചെറിയ ഗാന്ധാരം പ്രയോഗിച്ചിരിക്കുന്നു. 'രുദ്രാക്ഷ'ïിലെ ഫോക് ശൈലിയിലുള്ള 'എള്ളോളം' എന്ന ഗാനം എടുക്കു. ഹിേðാളïിൽ ചെയ്തിരിക്കുന്ന ഇതിലെ ഹമ്മിങ് മുഴുവനും ഹിðുസ്ഥാനി ശൈലിയിലും പശ്ചാïല സംഗീതം വെസേ്ടൺ ഫ്യൂഷനുമാണ്. മികവുറ്റ സംഗീത ബോധവും ജ്ഞാനവും ഉെñങ്കിലേ ഇതിനാവു. 'പാശ്ചാത്യ പൗരസ്ത്യ സംഗീത സങ്കൽപ്പങ്ങളുടെ അതി സങ്കീർണമല്ലാï ഒരു സമന്വയം എന്റെ ആദ്യ ചിത്രമായ 'ക്ഷണക്കïി'ലെ പാട്ടുകളിലൂടെ തന്നെ സാധിച്ചുവേന്ന് ഞാൻ വിശ്വസിക്കുന്നു'. വളരെ വീനീതനായി ശരത്ത് പറയുന്നു.
ഫ്യൂഷൻ സംഗീതെïക്കുറിച്ചെന്താണഭിപ്രായം?
വളരെ നല്ലത്. മൈക്കിൾജാക്സൺന്റെ പാട്ടുകൾ കേരളïിൽ സുപരിചിതമാണ്. അതിന്റെ ലിറിക്സ് മാറ്റി മലയാളമാക്കിയാൽ ഒരാളും കേൾക്കാനുñാവില്ല. കാരണം നമുക്കൊരു സംസ്കാരമുñ്. അതിലുൾകൊള്ളുന്നവയെ നമുക്കു പറ്റുകയുള്ളു. അങ്ങനെ സംസ്കാരിക തനിമകൾ ഉൾക്കൊള്ളുന്ന മെലഡിയിൽ ഉചിതമായ രീതിയിൽ പാശ്ചാത്യ സങ്കൽപ്പങ്ങളെ ചേർക്കുകയാണ് ഞാൻ ചെയ്യുന്നത്. രñിന്റേയും നല്ല വശങ്ങളെ എടുï് ചേർക്കുക.
ഇത് ഓർക്കസ്ട്രേഷൽ ഫ്യൂഷൻ. അന്താരാഷ്ട്ര തലïിൽ ഫ്യൂഷൻ ചെയ്യുന്ന ഏത് ഇന്ത്യൻ കലാകാരനെയാണ് ഇഷ്ടം?
എൽ.സുബ്രഹ്മണ്യം, എൽ.ശങ്കർ, പിന്നേയും കുറേപ്പേരുñ്.
പാശ്ചാത്യ ശാസ്ത്രീയ സംഗീതïിൽ ഔപചാരിക ബിരുദങ്ങളൊന്നും നേടിയിട്ടിലെങ്കിലും അഗാധമായ അവഗാഹം ശരത്ത് ആർജിച്ചിട്ടുñ്. ഭാരതീയ ക്ലാസ്സിക്കൽ ശാഖകളെപ്പോലെ തന്നെ ഗഹനവും ആഴമേറിയതുമായ ഒരു വ്യാകരണ ശാസ്ത്രമാണ് പാശ്ചാത്യ സംഗീതïിനുള്ളതെന്ന് ശരത്ത് പറയുന്നു. പാശ്ചാത്യ പൗരസ്ത്യ സംഗീത ശാസ്ത്രങ്ങളിലെ ചില സ്കെയിലുകൾക്ക് രാഗ ബന്ധവും പ്രോഗ്രഷൻ സമാനതയും കാണുന്നതാണല്ലോ ഫ്യൂഷൻ സംഗീത സമ്പ്രദായïിന് അടിïറ പാകിയത്. ഈ കെñïലുകളെ തòയെത്വേïാടെ തന്റെ ഗാനങ്ങളിൽ ഉപയോഗിക്കുവാൻ ശരത്ത് വളരെയധികം ശ്രദ്ധിക്കുന്നു. ശരണമന്ത്രം എന്ന ഭക്തി ഗാന ആൽബïിലെ ചിദാനðസാരം എന്ന ഗാനം എടുക്കുക. പല്ലവി ബൃðാവനിയിലും ചരണം കല്യണിയിലും ചെയ്തിരിക്കുന്ന ഇതിലെ ചരണം വെസ്റ്റേൺ തിയറി വെച്ചു നോക്കിയാൽ ഒരു സെമിടോൺ സ്കെയിൽ മാറ്റിയാണ് ചെയ്തിരിക്കന്നത്. കർണാടക സംഗീതïിൽ അരക്കട്ട ശ്രുതി ഭേദം ചെയ്തു എന്നർത്ഥം. ഈ സംഗീത രീതികളുടെ സമന്വയം ഒരു പുïൻ രീതിയിൽ ആവിഷ്കരിക്കാൻ ഒരു കർണാടിക്‌വെസ്റ്റേൺ ഫ്യൂഷൻ ആൽബïിലൂടെ ശരത്ത് ശ്രമിക്കുകയാണ്. അതിന്റെ റെക്കോർഡിംഗ് നടന്നു കൊñിരിക്കുന്നു.
ഈ പാശ്ചാത്യ സംഗീത പരിജ്ഞാനം എവിടെ നിന്നാണ് ഉñാക്കിയത്?
ഞാൻ പിയാനോ ആണ് പഠിച്ചതു. നൊട്ടേഷൻ എഴുതാനും തിയറി മുഴുവനായും പഠിച്ചു. ഇനിയുമൊരുപാട് പഠിക്കുവാനുñ്. മദ്രാസിൽ തന്നെയുള്ള ഒരു ഗുരുവിന്റെ പക്കൽ നിന്നുമാണ് പ്രാക്ടിക്കൽ പഠിച്ചതു. തിയറി മുഴുവനായി സ്വന്തമായി പഠിച്ചതാണ്. മദ്രാസിൽ വന്ന കാലം തൊട്ടേയുള്ള കഠിന ശ്രമമായിരുന്നു. വളരെ മെനക്കെട്ടിരുന്ന് പഠിച്ചുñാക്കിയതാണ്.
ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതïിന്റെ അത്രയും ആഴം പാശ്ചാത്യ സംഗീതïിനുേñാ?
തീർച്ചയായും. യാതൊരു സംശയവുമില്ല.
ഇന്ത്യൻ രാഗങ്ങളുñ്. അതുപോലെ ...?
പ്രധാനമായും അവർക്ക് മൈനർ സ്കെയിൽ, മേജർ സ്കെയിൽ എന്നിങ്ങനെ രñു സ്കെയിലുകളാണുള്ളത്. നമ്മുടെ രാഗങ്ങൾപോലെ ഒരു ലിമിറ്റേഷൻ ഇല്ല. എങ്ങിനെ വേണമെങ്കിലും സഞ്ചരിക്കാം.
എന്തുകൊñാണ്, ശരത്ത്, വീണയും ഫ്ലൂട്ടും താങ്കളുടെ ഗാനങ്ങളിൽ കൂടുതലായി പ്രയോഗിച്ചുകാണുന്നത്?
പാട്ടിന്റെ സðർഭïിന്റെ മോïം സംഗതികൾക്ക് അനുയോജ്യമാകുന്നു എന്നതു കൊñു മാത്രം. എന്റെ മനസ്സിലുള്ള എക്സ്പ്രഷൻസ് പുറïുകൊñുവരാൻ ഇവക്കേ കഴിയുകയുള്ളു. വീണയും ഫ്ലൂട്ടും പ്ലേ ചെയ്യുന്നതും ചെയ്യിക്കുന്നതും എനിക്കിഷ്ടമാണ്. ഭാഗ്യവശാൽ എനിക്ക് വായിക്കുന്നവർ എന്റെ മനസ്സിലുള്ളതിനെ അങ്ങിനെ തന്നെ പുറïു കൊñുവരുന്നു, ഉൾക്കൊñ് വായിക്കുന്നു (വീണ: പാർത്ഥസാരഥി, ഫ്ലൂട്ട്: നവീൻ)
ഹിðിയിലേതുപോലുള്ള സാങ്കേതിക മേൻമയുള്ള ഗാനങ്ങൾ എന്തുകൊñ് മലയാളïിൽ ഉñാകുന്നില്ല?
പ്രധാനമായും ബഡ്ജറ്റ്.
പക്ഷേ ശരത്ത്, ഹിðിയിലേതുപോലെ പരീക്ഷണങ്ങൾക്ക് മലയാളïിലെന്തുകോñ് തയ്യാറാകുന്നില്ല?
മലയാളïിലത് ഏൽക്കുമോ എന്ന സംശയം. പെട്ടെന്നൊരു പരീക്ഷണïിനൊരുങ്ങിയാൽ ഭ്രാന്താണെന്ന് പറയും. മലയാളïിനൊരു പവിത്രതയുñ്. അതു കളഞ്ഞുകുളിച്ചു എന്ന അപവാദവും. നിലവാരതകർച്ച സംഭവിക്കാതെ സംഗീതïിൽ ഏതു തരം പരീക്ഷണങ്ങൾക്കും സാധ്യതകൾ ആരായുന്ന ശരത്ത് തുടരുന്നു: ' 'ക്ഷണക്കï് ' ഹിറ്റായി. 'പവിത്രം' അതിലും ഹിറ്റ്. എന്നാൽ 'തച്ചോളി വർഗീസ്' അത്ര ഹിറ്റായില്ല. പക്ഷേ സാങ്കേതികമായി ഇതാണ് ഞാൻ കുറേക്കൂടി പെർഫക്ടായി ചെയ്തിരിക്കുന്നത്. 'വീരാളി പട്ടു' 'നീയൊന്ന് പാട്' ഉം ഒക്കെ പരീക്ഷണമായിരുന്നു. പക്ഷേ വലിയ വിജയമാണെന്ന് തോന്നിയില്ല. ജനങ്ങളിïരം സ്വീകരിച്ചാൽ വെറൈറ്റി ചെയ്യുവാൻ തോന്നും. മലയാളïിൽ അടിപൊളി ചെയ്യുവാൻ ഭയമുñ്. റാപ് ചിന്തിക്കുകയേ വേñ.
പഴയ ഗാനങ്ങളുടെ നിലവാരം ഇന്നെï ഗാനങ്ങൾക്കില്ല എന്നു പറയാറുñല്ലോ...
അത് ഞാൻ തീരെ സമ്മതിക്കില്ല. ഇന്നും ധാരാളം നല്ല പാട്ടുകളുñ്. പïമ്പതുകൊല്ലം കഴിയുമ്പോൾ ആ തലമുറ നല്ലഗാനങ്ങളെന്നുപറയുന്നത് ഒരുപക്ഷേ 'മുക്കാബല' യോ 'ശ്രീരാഗമോ' ഒക്കെയായിരിക്കും. നാം 'പാരിജാതം തിരുമിഴി തുറന്നു' 'സന്യാസിനി' യുമൊക്കെ കേട്ടാണ് വളർന്നത്. അതുകൊñ് നാമിന്നും അവയെ ഇഷ്ടപ്പെടുന്നു. ഇന്നെï തലമുറക്ക് നാളെ പഴയ പാട്ടുകളാവുന്നത് 'ഉർവശി'യും 'ഹമ്മ'യുമൊക്കെയായിരിക്കും. അപ്പോഴും അന്നെï നല്ല പാട്ടുകൾ കാണും. ആസ്വാദക പ്രീതി അങ്ങോട്ട് നീങ്ങി നീങ്ങി പോവുകയാണ്. കാലïിന്റെ പോക്കിനനുസരിച്ച് ഇത് മാറിക്കൊേñയിരിക്കും.
തച്ചോളി ശരതിന്റെ പതിവു ശൈലിയിൽ നിന്നും വ്യത്യസ്ഥമായിരുന്നല്ലോ... അങ്ങനെയുള്ള ഗാനങ്ങളല്ല ശരതിൽനിന്നും പ്രതീക്ഷിക്കുന്നത്. . . .
മനഃപൂർവ്വം ചെയ്തത്താണ്. എല്ലായ്പ്പോഴും 'ശ്രീരാഗമോ' 'സല്ലാപം' പോലുള്ള പാട്ടുകൾ മാത്രം ചെയ്താൽ ആ ലേബൽ വീണ് പോവുകയില്ലേ? ഇതില്ലായിരുന്നുവേങ്കിൽ ഒരു അടിപൊളി പടം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുïുകയാവും ഞാൻ. മാത്രമല്ല അടിപോളി ചെയ്യാൻ പറ്റുമെന്ന് തെളിയിക്കുകയും വേേñ?. എനിക്കതൊരു ചാൻസായിരുന്നു. എനിക്കു തന്നെ രñഭിപ്രായമുñ്. എന്റെ പാട്ട് ഇഷ്ടപ്പെടുന്നവർക്ക് അതിഷ്ടപ്പെടാതെയുñ്. അതേ സമയം വളരെപേർക്ക് അതിഷ്ടപ്പെട്ടിട്ടുമുñ്.
ശരത്ത് ആരുടെ കൂടെയൊക്കെ വർക്ക് ചെയ്തിട്ടുñ്?
ഞാൻ അസിസ്റ്റന്റായിട്ട് ആരുടെ കൂടേയും വർക്ക് ചെയ്തിട്ടില്ല. ചെയ്യേñി വന്നിട്ടില്ല. കമ്പോസിംഗിന് ഞാൻ രവീ്രðനേയും കണ്ണൂർ രാജനേയും ചില പടങ്ങളിൽ സഹായിച്ചിട്ടുñ്.
മുïച്ഛന്റെ സഹോദരി കൊñുവന്ന ഒരു നാലുവരി ശ്ലോകം സ്വയം ട്യൂൺ ചെയ്ത് സ്കൂളിൽ പ്രാർത്ഥനക്ക് ചെല്ലിയതാണ് തുടക്കം. തുടർന്ന് ഒരു നാടïിന് വേñി ഒരുഗാനïിന്റെ മെലഡി ചിട്ടപ്പെടുïി. ശരിക്കു വായിക്കുവാൻ പോലും അറിയാïകാലം. വരികൾ ഹൃദിസ്ഥമാക്കിയാണ് അത് ചെയ്തത്. അമ്മാവൻ കൂടിയുൾപ്പെട്ട നാടകïിലെ നാലു ഗാനങ്ങളിൽ ഒരെണ്ണം. ഓർക്കസ്ട്രേഷൻ വേറൊരാൾ ചെയ്തു.
'അതുകഴിഞ്ഞാണ് സംഗീത സംവിധായകനാകണമെന്നുള്ള ഒരു വീര്യം ഉടലെടുïത്. കുറേ പാടി നടന്നു. പിയാനോ പഠിച്ചു. സമയം തീരെ പാഴാക്കിയില്ല. ഗസലുകൾ കേട്ടു ഹിðുസ്ഥാനി കേട്ടു. പ്രാക്ടീസ് ചെയ് തു. കുറേ നാൾ ഫോക്ക് സംഗീതവും കൊñു നടന്നു. അതുപോലെ പോപ്, ആഫ്രിക്കൻ സംഗീതം. എല്ലാതരം സംഗീതേïയും കുറിച്ച് പ്രയïിനകï്യൂണിന്നുകൊñ് അറിയാവുന്നതൊക്കെ അറിഞ്ഞു.'
തികട്ടി വരുന്ന ബാല്യകാലസ്മരണകൾ: ' സഹോദരനുമായി സ്കൂളിൽ പോകുന്ന കാലം. വീട്ടിൽ നിന്ന് വളരെ കൃത്യമായി സ്കൂളിലേക്കിറങ്ങും. അമ്മാവൻമാരെല്ലാവരും ജോലിക്ക് പോയിക്കഴിയുമ്പോൾ സ്കൂളിലേക്കിറങ്ങിയ ഞങ്ങൾ വീട്ടിൽ തന്നെ തിരിച്ചേïും. പിന്നെ പാട്ടും കൂïും തന്നെ. സ്കൂളിൽ പോവുക എന്നത് അങ്ങേയറ്റം മടി പിടിച്ച ഒരു കാര്യമായിരുന്നു എനിക്ക്.'
ശരതിന് പിഴച്ചില്ല. ഈ അതിരുകവിഞ്ഞ സംഗീതാഭിനിവേശം തന്നെയായിരുന്നു മദ്രാസിൽ കുടിയേറാൻ പ്രേരിപ്പിച്ചതും. കേരളïിൽ വെച്ച് ശരതിന്റെ പാട്ട് കേൾക്കാനിടയായ ബാലമുരളി കൃഷ്ണയുടെ വാക്കുകളും പ്രചോദനങ്ങളായി. മദ്രാസിൽ തന്റെയടുï് പഠിക്കുവാനുള്ള ക്ഷണം. അദ്ധ്യാപികയായിരുന്ന മാതാവ് ജോലിയുപേക്ഷിച്ചാണ് മദ്രാസിലേക്ക് ശരതിനേയും കൂട്ടിപോയത്. അക്ഷരാർത്ഥïിൽ പുത്രനെ സംഗീതïിനർപ്പിക്കുകയായിരുന്നു ആ മാതാവ്.
അപ്പേൾ ശരത്ത്, ക്ലാസിക്കൽ സംഗീതം ആരിൽ നിന്നാണ് പഠിച്ചു തുടങ്ങയത്?
എന്റെ ആദ്യ ഗുരു മാമനാണ്. മദ്രാസിൽ വന്ന് ബി.എ ചിദംമ്പരനാദിന്റെ (രാജാമണിയുടെ അച്ച്്ഛൻ) അടുï് കുറേക്കാലം പഠിച്ചു. അരങ്ങേറ്റവും നടïി. പതിനേഴാം വയസ്സിൽ.
ക്ലാസ്സിക്കൽ സംഗീതേïയും സിനിമാ സംഗീതേïയും എങ്ങിനേ കാണുന്നു?
ക്ലാസ്സിക്കൽ സംഗീതം എന്റെ ഗുരുവാണ്. എന്നെ നയിക്കുന്ന ഞാൻ ബഹുമാനിക്കുന്ന ഗുരു. സിനിമാ സംഗീതം എന്റെ കുട്ടിയാണ്. ആ വാത്സല്യമാണ് എനിക്ക് സിനിമാ സംഗീതേïാട്.
പതിനാറാം വയസ്സിലാണ് ശരത്ത് ആദ്യമായി ഒരാൽബïിന് സംഗീതം നൽകുന്നത്. സംഗീത പറവൈ എന്ന ആ തമിഴ് ആൽബïിൽ ശരതിനെ കൂടാതെ വാണിജയറാമും സുനðയും ഗാനങ്ങൾ ആലപിച്ചിരുന്നു. പïു പ്രേമ ഗാനങ്ങളടങ്ങുന്ന ആ ആൽബം സംഗീത റിലീസ് ചെയ്തു.
ഈ പാട്ടുകൾ എം.എസ് വിശ്വനാഥൻ കേട്ടു. നല്ല അഭിപ്രായം വൈരമുïവിനോട് പറഞ്ഞു. വൈരമുïു എന്നെ വിളിപ്പിച്ച് ഒരു പ്രോഡ്യൂസറെ പരിചയപ്പെടുïി. ഒരു ചിത്രïിനായി മൂന്നു പാട്ടുകൾ കമ്പോസ് ച്ചേ്തു. പുന്നീട് ആ പ്രോഡ്യൂസറെ കñതേയില്ല. പക്ഷേ ഈ പാട്ടുകൾ നവോദയയിലെ ജിജോ കേൾക്കാനിടയായി. നവോദയയുടെ ഗാന്ധർവ്വം എന്ന ചിത്രïിനുവേñി ആറു പാട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. നവോദയക്കുവേñി പാട്ടു ചെയ്യുകയോ? ആ സമയïാണ് പത്മരാജൻ ഞാൻ ഗന്ധർവ്വൻ ചെയ്യുന്നു എന്ന കേട്ടത്. രñിന്റേയും തീമുകൾ തമ്മിൽ എന്തോ സാമ്യം ഉñായിരുന്നതുകൊñ് നവോദയ ആ പ്രോജക്റ്റ് ഉപേക്ഷിച്ചു. ഞാൻ ആകെ നിരാശനായി. അതു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ക്ഷണക്കï് ഓഫർ വരുന്നത്. ഗാന്ധർവ്വïിനു വേñി കമ്പോസ് ചെയ്ത രñു പാട്ട് ഞാൻ അതിനെടുïു.. വീñും ഒരു ഗാപ്പ് വന്നു. പിന്നീടാണ് ഒറ്റയാൾപട്ടാളം. അതും ഉദ്ദേശിച്ചത്ര ഹിറ്റായില്ല. അതിനുശേഷമാണ് പവിത്രം ലഭിക്കുന്നത്. പിന്നെ സാഗരം സാക്ഷി, രുദ്രാക്ഷം... ഇതിനിടയിൽ തീരെ ശ്രദ്ധിക്കപ്പെടാതെപോയ കുറച്ച് ഗാനങ്ങൾ ഉñ്. വിളക്കുവെച്ച നേരം എന്ന ചിത്രïിലേത്. ചിത്രം പ്രദർശനïിനെïിയില്ല. ചിത്രക്ക് ഒരു വെല്ലു വിളിയായ ദേവികേ നൂപുരം നീ ചാർïു എന്ന ഗാനം ശരതിന്റെ സംഗീതജ്ഞാനïിനും സങ്കൽപങ്ങളിലെ വൈവിധ്യïിനും ണല്ലോരുദാഹരണമാണ്.
നവോദയയുടെ ബൈബിൾ സീരിയലിനുവേñി സംഗീതം നൽകിയിരുന്നല്ലോ അല്ലേ?
അതൊരു നല്ല അനുഭവമായിരുന്നു. മൂവായിരം വർഷങ്ങൾക്കു മുമ്പുള്ള സംഗീതïിന്റെ രീതിയേക്കുറിച്ച് പഠിച്ചിട്ട് ചെയ്യുക. കമ്പോസിംഗ് സ്റ്റൈലിനേക്കുറിച്ച് ഏതാñ് ഒരു ഗവേഷണം തന്നെ നടേïñി വന്നു.മെഹ്ദി ഹസ്സന്റെയും ഗുലാം അലിയുടെയും ഹരിഹരന്റെയും ജഗ്ജിത് സിംഗിന്റെയും ഗസലുകൾ ഇഷ്ടപ്പെടുന്ന ശരത്ത് പറയുന്നു. 'ഇവർ പാടുമ്പോൾ അനുഭവിച്ച സുഖം കേൾക്കുമ്പോൾ നമുക്കും ഉñാകുന്നു. അതുകൊñാണ് ഞാൻ ഇവരെ ഇഷ്ടപെടുന്നത്.'
മനസ്സിൽ ആരാധിക്കുന്ന സംഗീത സംവിധായകർ ആരെല്ലാമാണ് ?
എല്ലാ സംഗീത സംവിധായകരേയും എനിക്കിഷ്ടമാണ്. പഴയവരിൽ ബാബുരാജ്, ദക്ഷിണാമൂർïി, ദേവരാജൻ ഇവരുടെ പാട്ട് കേട്ടാണ് വളർന്നത്. അതു കൊñു തന്നെ ഇവരോട് ഒരരാധനയുñ്. പുതിയവരിൽ രവീ്രðന്റെ സംഗീതം വളരെ ഇഷ്ടമാണ്, പൊതുവേ എല്ലാവരേയും ഞാൻ ഇഷ്ടപ്പെടുന്നു.
ഗായകരേക്കുറിച്ചോ...?
ഓരോ ഗായകർക്കും അവരവരുടേതായ പ്രത്യേകതകളുñ്. അതുകൊñുതന്നെ എനിക്ക് എല്ല ഗായകരേയും ഇഷ്ടമാണ്. വ്യത്യസ്തശൈലിയുള്ളവരെ പ്രത്യേകിച്ചും. ദാസേട്ടനെ വിട്ടാൽ ശ്രീകുമാർ, വേണുഗോപാൽ. ഒരു വ്യത്യസ്തയുള്ള ശബ്ദം ശ്രീനിവാസനുñ്. പുരുഷ ശബ്ദïിൽ നമുക്ക് വെറൈറ്റിയുñ്. ദാസേട്ടനെപ്പോലെയല്ല ശ്രീകുമാർ പാടുന്നത്. അതുപോലല്ല വേണു പാടുന്നത്. പക്ഷേ പുതിയ ചില ഗായകർ ദാസേട്ടനെ അനുകരിക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു.
ശ്യാമിന്റെ സംഗീതെï ഒന്നിങ്ങു വന്നെങ്കിൽ എന്ന പടïിലൂടെ ഗായകനായി രംഗെïïിയ ശരതിന്റെ വാക്കുകൾക്ക് പ്രസക്തിയുñ്. ജോൺസനുവേñി ഐസ്ക്രീം എന്ന ചിത്രïിൽ തുടർന്നു പാടി. പിന്നെ കുറേ പടങ്ങൾക്ക്. ഏറ്റവും അവസാനമായി ശരത്ത് പാടിയത് ?ഹിസ് ഹൈനസ് അബ്ദുള്ള?യിലാണ്. ഈ ഗാനമാണ് ശരിക്കും ശ്രദ്ധിക്കപ്പെട്ടത്. സിബി മലയിലിന്റെ ചിത്രമായ സിðൂരരേഖയിൽ ഭദ്രാചല രാമദാസിന്റെ ഒരു കൃതി ശരത്ത് ആലപിച്ചിട്ടുñ്.
ശരതിനെ മറ്റു സംവിധായകരിൽനിന്നും വേറിട്ടുനിർïുന്ന ഒരു സുപ്രധാന ഘടകമുñ്. കമ്പോസിംഗ് തുടങ്ങുന്നതുമുതൽ ആലേഖനം കഴിയുന്നതു വരേയുള്ള എല്ല ജോലികളുല ശരത്ത് ഒറ്റക്ക് തന്നെ ചെയ്യുന്നു. ഓർക്കസ്ട്രേഷനും നൊട്ടേഷനെഴുതലും കñക്ട് ചെയ്യുന്നതുമെല്ലാം ശരത്ത് ഒറ്റക്ക് തന്നെ. എല്ലാ വർക്കും ഇങ്ങനെ ഒറ്റക്ക് ചെയ്യുന്ന സംഗീത സംവിധായകർ ഉേñാ എന്ന കാര്യം സംശയമാണ്. ഗാനïിന്റെ ഗഃിവിഗതികളെ ഏതു ഘട്ടïിലും എങ്ങനെ വേണമെങ്കിലും നിയന്ത്രിക്കുവാൻ ഇതുകൊñുതന്നെ സാധ്യവുമാവുന്നു.
തച്ചോളി വർഗീസ് ചേകവരിലെ നീ ഒന്ന് പാട് എന്ന ഗാനം റെക്കോർഡിംഗ് രംഗം സംവിധായകൻ ഗാനരചയിതാവ്, കഥാകൃത് തുടങ്ങിയ എല്ലാവരുമുñ്. എങ്ങനെ ശ്രമിച്ചട്ടും ട്യൂണിന് ഗാനം ശരിയാവുന്നില്ല. മലയാളിïം തീരെയില്ലാï ട്യൂണാണ്. വിനീതിന്റെ കഥാപാത്രെï പരിചയപ്പെടുïുന്നഗാനമാണത്. അത് അങ്ങനെയെ പറ്റു. ആകെ ടെൻഷൻ. ഡമ്മിട്യൂൻ ഓർക്കസ്ട്രേ റെക്കോർഡിംഗ് വരെ കഴിഞ്ഞതാണ്. ഗാനം എങ്ങനെ എഴുതിയിട്ടും ശരിയാകുന്നില്ല. അവസാന ശ്രമം എന്ന നിലയിൽ ശരത്ത് ഹാർമോണിയവുമെടുïിരിക്കുന്നു. പïുമിനിറ്റുനുള്ളിൽ അതേ ഓർക്കസ്ട്രേഷനിണങ്ങന്ന തികച്ചും വ്യത്യസ്തമായ ഈണമുള്ള ഒരു ഗാനം ജനിക്കുകയായി. പഴയത്തിൽ നിന്നും തികച്ചും വ്യത്യസ്തം.
സിðൂരരേഖയിലെ ആ ഗാനം റെക്കോർഡിംഗ്. യേശുദാസ് പാടാൻ വന്നിരിക്കുകയാണ്. ഗാനം കേട്ടു. പഞ്ചരത്നകീർïനങ്ങളിലെ ശ്രീരാഗïിന്റെ സ്വരങ്ങളും ഗാനവും കൂടിയുള്ള ഒരു മിക്സ് ആണ്. ബാക്കി ഭാഗമൊക്കെ മദ്ധ്യമാവധിയിൽ എന്നായിരുന്നു കണക്കുകൂട്ടിവെച്ചിരുന്നത്. പക്ഷ യേശുദാസ് പറയുന്നു മുഴുവൻ ശ്രീരാഗം മതിയെന്ന്. അപ്പോൾ തന്നെ അവടെയിരുന്ന് മുഴുവനും ശ്രീയിലാക്കേñിവന്നു ശരതിന്.ഓർക്കസ്ട്രേഷൻ സങ്കൽ്പങ്ങളിലും പ്രോഗ്രഷനിലുമൊക്കേ നല്ല ജ്ഞാനമുെñങ്കിലേ ഇത് സാധ്യമാകു.
പക്ഷേ ശരത്ത്, ചിലപ്പോഴെങ്കിലുമൊക്കെ മോശമെന്നു പറയാവുന്ന പാട്ട് ചെയ്തിട്ടില്ലേ?
ഡയറക്ടറിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം. മോശമെന്ന് നിങ്ങൾ പറയുന്നതാവും ചിലപ്പോൾ സിറ്റുവേഷന് യോജിക്കുക. ഇത് വിധിയാണ്. വേണമെന്ന് വച്ചിട്ടല്ല. മോശമായത് ചെയ്യാൻ ആഗ്രഹിക്കുമെന്ന് തോന്നുന്നുേñാ? എനിക്കെന്റെ ഇഷ്ടാനിഷ്ടങ്ങളുñ്. പലപ്പോഴും നിർബന്ധിതനാവുകയാണ്
കടപ്പാകട സ്വദേശിയായ സുജിത് എന്ന സംഗീത സംവിധാനമോഹം കൊñു നടന്ന പയ്യനെ സിനിമാ ലോകെï വിശ്വാസാവിശ്വാസങ്ങൾ ശരതാക്കിമാറ്റി. കൊല്ലം ഫാïിമാ കോളേജിൽ പ്രീഡിഗ്രി മുഴുമിക്കാതെ ശോഭനമായ ഒരു ഭാവിയിലേക്കുള്ള വഴിയാണ് ശരത്ത് തിരഞ്ഞെടുïത്.
അംഗീകാരങ്ങൾ...
1981ലെ ലളിത ഗാനïിനുള്ള സംഗീതനാടക അക്കാദമി അവാർഡ്. പതിനൊന്നാം വയസ്സിൽ.1983ൽ സംസ്ഥാന സ്കൂൾയുവജനോത്സവïിൽ ലളിത ഗാന സമ്മാന ജേതാവ്.1983ൽ കൽക്കïയിൽ നടന്ന അന്താരാവഷ്ട്ര നിയോ ഫിലിം ഫെസ്റ്റിവെലിൽ കേരളേï പ്രതിനിധീകരിച്ചു.1994ലെ ഫിലിം കൃറ്റിക്സ് അവാർഡ് .
മദ്ധ്യമാവതിയുടെ സ്വരങ്ങൾ ഉണർന്നു. പൂർണേðു ഉതിർï നിലാപ്പൂക്കൾക്കു പോലും രാഗ ലഹരി പകർന്ന
This entry was posted on 2:52 PM
and is filed under
Idea Star Singer Sharreth Interview
.
You can follow any responses to this entry through
the RSS 2.0 feed.
You can leave a response,
or trackback from your own site.
Posted on
-
0 Comments
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ